Kerala Holiday Packages

>> >>

ALAIN GOLD& Diamonds Grand Opening at Karunagapilli


Publish Date: 09-07-2018 03:15:00
Contact name: ALAIN GOLD& Diamonds
Location: Kollam
View Area on MAP: Kollam All
Ad Type: Offer
Price: 0
AD ID: 358703

അലൈൻ ഗോൾഡ് & ഡയമൻഡ്‌സ് Grand Opening @ Karunagapilli | പരിശുദ്ധമായ അമൂല്യബന്ധത്തിന് കരുനാഗപ്പള്ളി ഒരുങ്ങി കഴിഞ്ഞു

അലൈൻ ഗോൾഡ് & ഡയമൻഡ്‌സ് സ്വർണാഭരണങ്ങളുടെയും വജ്രാഭരണങ്ങളുടെയും തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത് .

പാരമ്പര്യത്തനിമയുള്ള ആൻറ്റിക് , ട്രെഡിഷണൽ ടെമ്പിൾ കളക്ഷനും , ആധുനികവും പുരാതനവുമായ വെഡ്ഡിംഗ് കളക്ഷനുകളും , മനസ്സിനിണങ്ങിയ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെയും ഇറ്റാലിയൻ - സിംഗപ്പൂർ ആഭരണങ്ങളുടെയും അതിവിപുലമായ ശേഖരവുമാണ് മൂന്നുനിലകളിലായി ഒരുക്കിയിട്ടുള്ളത് .

ഈ വരുന്ന ജൂലൈ 30 ന് സുപ്രസിദ്ധ ചലച്ചിത്ര താരങ്ങൾ മിയയും അദിതി രവിയും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും .

പരിശുദ്ധമായ ഒരു അമൂല്യബന്ധത്തിലേക് ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു .

അലൈൻ ഗോൾഡ് & ഡയമൻഡ്‌സ് കരുനാഗപ്പള്ളി ഷോറൂമിന്റെ ഉദ്‌ഘാടനം നിർവഹിക്കുന്നതിനുള്ള സുവർണാവസരം നിങ്ങൾക്കു ലഭിക്കുന്നു. ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച് ഉദ്‌ഘാടന ദിവസം ഷോറൂമിലുള്ള ബോക്സിൽ നിക്ഷേപിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന 3 പേർക്ക് ചലച്ചിത്ര താരങ്ങൾക്കൊപ്പം ഉദ്‌ഘാടകരാകാം.

Gifts -
വെഡ്ഡിംഗ് കളക്ഷൻ - സ്വർണ്ണ നെക്ലസ്
ഡയമൻഡ്‌സ് കളക്ഷൻ - ഡയമൻഡ്‌ റിംഗ്
വാച്ച് & പെർഫ്യൂം കളക്ഷൻ - വാച്ച്



Enter your message...

Reply


View ALAIN GOLD& Diamonds's other ads       Report this Ad for bad use or Spam

Kerala Holiday Packages
Related Ads
ALAIN GOLD& Diamonds Grand Opening at Karunagapilli offer Exhibitions - Trade Fairs

ALAIN GOLD& Diamonds Grand Opening at Karunagapilli

Exhibitions - Trade Fairs

അലൈൻ ഗോൾഡ് & ഡയമൻഡ്‌സ് Grand Opening @ Karunagapilli | പരിശുദ്ധമായ അമൂല്യബന്ധത്തിന് കരുനാഗപ്പള്ളി ഒരുങ്ങി കഴിഞ്ഞു അലൈൻ ഗോൾഡ് & ഡയമൻഡ്‌സ് സ്വർണാഭരണങ്ങളുടെയും വജ്രാഭരണങ്ങളുടെയും തെക്കൻ കേരളത്തിലെ ഏറ്റവു...