സ്‌ത്രീ വന്ധ്യത : മനസ്സിലാക്കൂ , പരിഹരിക്കൂ , കീഴടക്കൂ!

3 months ago Cochin, Bhārat Ad Views:60 Ad ID: 7684

Description

വന്ധ്യത...ഈ നവീന യുഗത്തിൽ ബഹുഭൂരിപക്ഷം ദമ്പതികളേയും അലട്ടുന്ന പ്രധാന പ്രശ്നം! ശാരീരികമായും മാനസികമായും ഒരു വ്യക്തിയെ തളർത്തുന്ന ഒരു പ്രശ്നമാണ് വന്ധ്യത. സ്ത്രീക്കും പുരുഷനും വന്ധ്യത ബാധിക്കാം . 30 %-40 % സ്ത്രീ ജനസംഘ്യയിൽ ഇത് സംഭവിക്കാം. സ്‌ത്രീ വന്ധ്യതയ്‌ക്ക് ഒരുപാട് കാരണങ്ങൾ ഉണ്ടെങ്കിലും പ്രധാനപ്പെട്ട കാരണങ്ങൾ ഇവയാണ് അണ്ഡോത്പാദനത്തിലെ പ്രശ്നങ്ങൾ അണ്ഡോത്പാദന കുഴലിന്റെ തകരാറുകൾ സെർവിക്‌സ് സംബന്ധമായ പ്രശ്നങ്ങൾ അമിതവണ്ണം ഫൈബ്രോയ്ഡ് പോലുള്ള ഗർഭാശയ രോഗങ്ങൾ ശരിയായ സമയത്തു ഇവ കണ്ടെത്തി ശരിയായ ചികിത്സ നേടിയാൽ നിങ്ങൾക്ക് വന്ധ്യതയിൽ നിന്നും മുക്തി നേടി കുഞ്ഞ്‌ എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാവുന്നതാണ് . ലോകത്തിലെ തന്നെ ഏറ്റവും വിശ്വസ്ത വന്ധ്യത ചികിത്സ കേന്ദ്രമായ ARC യിൽ ഏത്തിച്ചേരൂ , സ്ത്രീ വന്ധ്യത മറികടക്കാനുള്ള ഏറ്റവും മികച്ച ചികിത്സ നേടൂ! ലോകോത്തര നിലവാരമുള്ള ചികിത്സ സംവിധാനങ്ങളും പരിചയ സമ്പന്നരായ ഡോക്ടർമാരുടെ സേവനവും ARC യെ മറ്റു വന്ധ്യത ചികിത്സ കേന്ദ്രങ്ങളിൽ നിന്നും വേറിട്ടതാക്കുന്നു. മാതൃത്വത്തിലേക്കുള്ള പാത കണ്ടെത്തൂ ARC യിലൂടെ... ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പർ : 7811999999 മെയിൽ അയക്കൂ : arc.flagship@gmail.com കൂടുതൽ വിവരങ്ങൾക്ക്‌ സന്ദർശിക്കൂ : https://www.arcivf.com/

Location

7684