വയനാട് പുൽപ്പള്ളിയിൽ ബംഗ്ലാവും സ്ഥലവും വിൽപ്പനക്ക്

8 days ago Kalpatta, Bhārat Ad Views:6 Ad ID: 14757

Additional Details

  • Sale typeAgent/Brocker
  • Square ft4600
  • Number of Rooms9

Description

വയനാട് പുൽപ്പള്ളിയിൽ 5 ഏക്കർ 40 സെൻറ് സ്ഥലവും പ്രൗഢ ഗംഭീരമായ 4600 SQ ഫീറ്റ് ബംഗ്ലാവും വിൽപ്പനക്ക്. 9 കിടപ്പുമുറികൾ വിശാലമായ ഹാൾ , അടുക്കള ,വരാന്തകൾ മറ്റു മുറികൾ .പഴയതു എങ്കിലും ആധുനിക രീതിൽ സജ്ജീകരിച്ചത്. ജോലിക്കാർക്ക് കുടുംബ സമേതം താമസ സൗകര്യം. ബംഗ്ലാവിനോടെ ചേർന്ന് 5 ഏക്കർ 40 സെൻറ് സ്ഥലത്തു 300 ഓളം തെങ്ങുകൾ ,കവുങ്ങുകൾ, കാപ്പി, കുരുമുളക്,വിവിധയിനം മരങ്ങൾ .ശാന്ത സുന്ദരവും പ്രകൃതി രമണീയമായ സ്ഥലം. ബംഗ്ലാവിനോട് ചേർന്നുള്ള 300 മീറ്റർ ചുറ്റളവിൽ വീടുകൾ ഇല്ല അതിനാൽ ഫാം,റിസോർട് എന്നിവക്ക് അനുയോജ്യം. ബസ് റൂട്ടിൽ നിന്നും 300 മീറ്റർ അകലം .കുടിക്കാൻ ശുദ്ധമായ കിണർ വെള്ളം .കോൺക്രീറ്റ് ചെയ്തു മതിൽ കെട്ടിയ മുറ്റം.വില ഏക്കറിന് 25 ലക്ഷം .വിളിക്കേണ്ട നമ്പർ സന്തോഷ് :9847509565 സുനോജ് : 7025586262 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565

Product Tags

Location

14757